Challenger App

No.1 PSC Learning App

1M+ Downloads

റെഡ്ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ജീൻ ഹെൻറി ഡ്യൂനൻഡ് ആണ്.
  2. റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായത് 1863 Feb 9 നു ആണ് .
  3. റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര് ICRC (International Committee of the Red cross) എന്നാണ്.
  4. 1925 മുതലാണ് ICRC എന്നത് IFRC-International Federation of Red Cross and Red Cresent Societies) എന്നായി മാറിയത്.

    Aഒന്നും രണ്ടും മൂന്നും ശരി

    Bഒന്ന് തെറ്റ്, നാല് ശരി

    Cരണ്ട് മാത്രം ശരി

    Dമൂന്ന് തെറ്റ്, നാല് ശരി

    Answer:

    A. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    1919 മുതൽ-IFRC-International Federation of Red Cross and Red Cresent Societies) എന്നായി മാറി.


    Related Questions:

    ആസ്തികളെ തമ്മിൽ ബന്ധിപ്പിക്കുന്നത്?
    അസ്ഥികളെ കുറിച്ചുള്ള പഠനം?
    12 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
    പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത് ?
    നിശ്വാസ വായുവിലെ ഓക്സിജന്റെ അളവ്?